കോവിഡ് രോഗികൾക്ക് സൗജന്യ കിടക്ക സൗകര്യമൊരുക്കി വേണാട് ആശുപത്രി. ഇരുപത്തിയെട്ട് കിടക്കകളുള്ള ഡോമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കോവിഡ് ബാധിച്ച് മറ്റ് അസുഖം ഇല്ലാത്തവർക്ക് വീട്ടിൽ കോവിഡ് ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തവർക്കുമായാണ് വേണാട് ആശുപത്രിയിൽ സൗകര്യമൊരുക്കിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.